Sukumar azhikode prasangam malayalam
Malayalam television news coverage and
എന്നാൽ ആ വാക്കിന് ഇന്നുള്ള അർഥം സിദ്ധിച്ചത് അഴീക്കോട് വേദിയിൽ അവതരിച്ചതോടെയാണ്. ആ വാക്കിനൊരു പ്രൊഫൈൽ ചിത്രമുണ്ടെങ്കിൽ അത് സദസ്സിലേക്കു വിരലുകൾ ചൂണ്ടി പ്രസംഗിക്കുന്ന സുകുമാർ അഴീക്കോടിന്റേതാകും. ‘സാംസ്കാരികനായകനെ’ ഇംഗ്ലിഷിലേക്ക് എങ്ങനെ മൊഴിമാറ്റും എന്നതൊരു വെല്ലുവിളിയാണ്.Print length. 632 pages. Sukumar Azhikode (സുകുമാര്‍ അഴീക്കോട്) – 24 January ) was an Indian writer, critic and orator, acknowledged for his contributions to Malayalam languageand insights on Indian philosophy. He was a scholar in Sanskrit, Malayalam, and English languages.
Sukumar Azheekode ; Usage: Attribution-Noncommercial ബഷീറിയൻ ശൈലിയിൽ പറഞ്ഞാൽ "സാഗരഗർജ്ജനം" തന്നെയായിരുന്നു അഴീക്കോടൻ പ്രഭാഷണങ്ങൾ. മഴ നനഞ്ഞു വന്ന സ്കൂൾ കുട്ടിയോട് അഴിക്കോട്മാഷ് ഒരിക്കൽ ചോദിച്ചു; "കരുണയറ്റ കാലവർഷത്തിന്റെ രോഷം ഖനീഭൂതമായ മേഘപാളികളിൽ കുളിർതെന്നൽ വീശിയപ്പോൾ ഉണ്ടായ വർഷബിന്ദുക്കളുടെ അനന്തപ്രവാഹം മൂലമാണോ കുട്ടീ താമസിച്ചത്?..".
26:47 · Go to മനുഷ്യവംശത്തെ ഒന്നാകെ നിഗ്രഹിക്കാന്‍ പോരുന്ന കൊറോണ വൈറസിന്റെ ആക്രമണത്തെ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ബദ്ധപ്പെടുന്ന ഈ കാലയളവിലും അന്ധവിശ്വാസത്തിലും വര്‍ഗീയവിദ്വേഷത്തിലും അഭിരമിക്കുന്ന ഇന്ത്യയുടെ അവസ്ഥ കാണുമ്പോള്‍, അഴീക്കോട് ഉണ്ടായിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചുപോകുന്നു.